0

Sheetal Elzha Is Excited To Be A Part Of LightsCameraJosh Event At Kochi

Share


bredcrumb

News

oi-Abin MP

|

ഇന്ത്യയിലെ ഏറ്റവും ജനപ്രീയമായ ഷോര്‍ട്ട് വീഡിയോ ആപ്പാണ് ജോഷ്. തുടക്കകാലം മുതല്‍ക്കു തന്നെ നൂനതമായ ആശയങ്ങളിലൂടേയും ഉപഭോക്താക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കിയും ജനഹൃദയത്തില്‍ ഇടം നേടാന്‍ ജോഷിന് സാധിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി വല ഴോണറുകളിലായി കണ്ടന്റുകള്‍ നല്‍കിയാണ് ഉപഭോക്താക്കളെ ജോഷ് സന്തോഷിപ്പിക്കുന്നത്.

ഉയര്‍ന്നു വരുന്ന താരങ്ങള്‍ കൂടുതല്‍ തിളങ്ങാനുള്ള അവസരങ്ങള്‍ ഒരുക്കിയും രസകരമായ ഇവന്റുകള്‍ സംഘടിപ്പിച്ചും മീറ്റപ്പുകള്‍ നടത്തിയുമൊക്കെ സംഭവം ജോഷ് കളറാക്കുകയാണ്. ജോഷിന്റെ ജനപ്രീയ ഇവന്റുകളില്‍ ഒന്നാണ് #LightsCameraJosh. കണ്ടന്റ് ക്രേിയേറ്റര്‍മാരൊക്കെ ഒരു കുടക്കീഴില്‍ ഒരുമിക്കുകയും പുതിയ പാഠങ്ങളും അനുഭവങ്ങളുമായി മടങ്ങിപ്പോവുകയും ചെയ്യുന്ന ഇവന്റാണിത്.

Sheetal Elzha

കൊച്ചില്‍ സെപ്തംബര്‍ മൂന്നിനാണ് അടുത്ത #LightsCameraJosh ഇവന്റ് നടക്കുക. ഇതിന് മുന്നോടിയായി ജോഷ് മലയാളം കമ്യൂണിറ്റിയിലെ മിന്നും താരമായ ശീതള്‍ എല്‍സയെ ഫില്‍മിബീറ്റ് മലയാളത്തിന്റെ യൂട്യൂബ് ചാനല്‍ ഇന്റര്‍വ്യു ചെയ്തിരിക്കുകയാണ്. തന്റെ ജോഷ് അനുഭവങ്ങളും യാത്രയുമൊക്കെ അഭിമുഖത്തില്‍ എല്‍സ പങ്കുവെക്കുന്നുണ്ട്. താന്‍ എങ്ങനെയാണ് ഒരു ഇന്‍ഫ്‌ളുവെന്‍സര്‍ ആയി മാറിയതെന്നാണ് താരം വ്യക്തമാക്കുന്നത്.

Sheetal Elzha

ജോഷ് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം എല്‍സ അറിയിക്കുന്നുണ്ട്. എങ്ങനെയാണ് ശരിയായ കണ്ടന്റുകള്‍ ഒരുക്കേണ്ടതെന്നും സോഷ്യല്‍ മീഡിയയില്‍ എങ്ങനെയാണ് ആക്ടീവായിരിക്കേണ്ടതെന്നും അക്കൗണ്ട് മാനേജര്‍മാര്‍ കൃത്യമായി പറഞ്ഞു തരാറുണ്ടെന്നാണ് എല്‍സ പറയുന്നത്. #LightsCameraJosh ല്‍ പങ്കെടുക്കാന്‍ താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും എല്‍സ പറയുന്നു.

ശീതള്‍ എല്‍സയെ പലെ നിങ്ങള്‍ക്കും കൊച്ചിയില്‍ വരാന്‍ പോകുന്ന #LightsCameraJosh ഇവന്റില്‍ പങ്കെടുക്കാം.

അഭിമുഖം കാണാം

English summary

Sheetal Elzha Is Excited To Be A Part Of LightsCameraJosh Event At Kochi

Story first published: Tuesday, August 30, 2022, 10:19 [IST]



Source link

Click to rate this post!
[Total: 0 Average: 0]