0

ആ സിനിമയ്ക്ക് ശേഷം കാര്യങ്ങൾ വഷളായി; സമാന്തയുടെ അസുഖത്തെക്കുറിച്ച് വരലക്ഷ്മി ശരത്കുമാർ

Share
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് നടി സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചത്. പേശികളെ ബാധിക്കുന്ന ഈ അപൂർവ രോ​ഗത്തിന്റെ ചികിത്സയിലാണ് താനെന്ന് സമാന്ത തന്നെയാണ് തുറന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇതേപറ്റി സംസാരിച്ചത്. രോ​ഗം തിരിച്ചറിഞ്ഞിട്ട് കുറച്ച് നാളുകൾ ആയെന്നും ചികിത്സ നടത്തി വരികയാണെന്നുമാണ് സമാന്ത പറഞ്ഞത്.Source link

Click to rate this post!
[Total: 0 Average: 0]