Omar Lulu Opens Up About His Issues With Wink Girl Priya Prakash Varrier Goes Viral
സിനിമയില്‍ ബന്ധങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നാണ് ഒമര്‍ ലുലുവിന്റെ നിലപാട്. അവിടെ വിജയങ്ങള്‍ക്ക് മാത്രമേ സ്ഥാനമുള്ളു. ബന്ധങ്ങള്‍ കൊണ്ട് പല സിനിമകളും ഉണ്ടാവുന്നുണ്ട്. എങ്കിലും വിജയങ്ങള്‍ക്ക് മാത്രമേ സ്ഥാനമുള്ളു. എനിക്ക് അതിന്റേതായ കുറേ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതില്‍...